tag:blogger.com,1999:blog-35920791.post2204485090999797406..comments2023-04-16T14:47:21.755+05:30Comments on ജലതരംഗം: കാവ്യ ദു:ഖംഭൂമിപുത്രിhttp://www.blogger.com/profile/08026108042860406696noreply@blogger.comBlogger25125tag:blogger.com,1999:blog-35920791.post-7034794427775268642008-03-09T19:17:00.000+05:302008-03-09T19:17:00.000+05:30ഹരിശ്രീ,മഹേഷ് :എന്റെ ‘കാവ്യദു:ഖ’ത്തിനിട്ടകമന്റൂകള്...ഹരിശ്രീ,മഹേഷ് :എന്റെ ‘കാവ്യദു:ഖ’ത്തിനിട്ട
കമന്റൂകള്‍ ഇന്നാണ് കണ്ടതു.
വിലയേറിയ അഭിപ്രായങ്ങള്‍ക്ക് വളരെനന്ദി

രാജീവ്-ഈ വായന,ഇതുമൊരദ്ഭുതമായിരുന്ന!
കവിത ഗൌരവമായുള്ക്കൊണ്ട് കിട്ടുന്ന
ആസ്വാദനം പോലെയൊരു സന്തോഷം മ്റ്റൊന്നില്ലല്ലൊ.ഈ വാക്കുകള്‍ കണ്ട്,അതറിയിയ്ക്കാന് വൈകിപ്പോയല്ലൊ എന്ന വിഷമം മാത്രം.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-35920791.post-9774911718185623562008-02-28T09:49:00.000+05:302008-02-28T09:49:00.000+05:30സംശയമെന്തിന്? ഓരോ ചില്ലുകഷ്ണങ്ങളിലും ഓരോ പ്രപഞ്ചമി...സംശയമെന്തിന്? ഓരോ ചില്ലുകഷ്ണങ്ങളിലും ഓരോ പ്രപഞ്ചമില്ലേ? കാഴ്ചയുടെ ആ ‘നിറ പൊലിപ്പ്’ മറ്റെവിടെയാണ് കിട്ടുക? സയാമീസ് ഇരട്ടകളിലും ഈ കവിതയിലും അത് കാണുകയും ചെയ്തു. സയാമീസുകളെക്കുറിച്ചുള്ള കവിതയിലെ ആ ഏകാന്തതയുടെ അഭാവത്തെക്കുറിച്ചുള്ള സൂചന, ഭീകരമായി അനുഭവപ്പെട്ടു.

ഇതിനുമുന്‍പ് ഈ ബ്ലോഗ്ഗ് ശ്രദ്ധിച്ചില്ലല്ലോ എന്നൊരു വിഷമവും. ബ്ലോഗ്ഗിലെ വായന വളരെ പരിമിതമാണ്. സമയനഷ്ടമാകുമെന്ന ഭയവും. ചിലത് വായിച്ചിട്ട് അതിസാരം തന്നെ സംഭവിച്ചിട്ടുമുണ്ട്.

വേറിട്ട എഴുത്ത്. നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-35920791.post-10956454030853638402008-02-04T22:58:00.000+05:302008-02-04T22:58:00.000+05:30ഭൂമിപുത്രി, കവിത ഇഷ്ടമായി! ജലതരംഗത്തീല് ഇനിയും എഴു...ഭൂമിപുത്രി,
കവിത ഇഷ്ടമായി!
ജലതരംഗത്തീല് ഇനിയും എഴുതുക!
എല്ലാ ഭാവുകങ്ങളും !Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-35920791.post-64461019504471193912008-01-31T16:35:00.000+05:302008-01-31T16:35:00.000+05:30നന്നായിരിയ്കുന്നു...നന്നായിരിയ്കുന്നു...ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-35920791.post-68808545967716868372008-01-31T14:33:00.000+05:302008-01-31T14:33:00.000+05:30സഹ്യന്,പ്രശ്നംചൂണ്ടിക്കാണിച്ചതിനു സന്തോഷം.കളര്മാ...സഹ്യന്,പ്രശ്നംചൂണ്ടിക്കാണിച്ചതിനു സന്തോഷം.
കളര്മാറ്റിയിട്ടുണ്ട്,നോക്കുമല്ലൊഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-35920791.post-40243436675644713622008-01-31T07:01:00.000+05:302008-01-31T07:01:00.000+05:30കറുപ്പില്‍ കറുപ്പ്, കണ്ണ് പിടിക്കില്ലാട്ടോ...അതോ ഭ...കറുപ്പില്‍ കറുപ്പ്, കണ്ണ് പിടിക്കില്ലാട്ടോ...
അതോ ഭാവനയെ പ്പോലെ അതും കലങ്ങിപ്പോയതാണോ..?Linesh Narayananhttps://www.blogger.com/profile/00937933141343924437noreply@blogger.comtag:blogger.com,1999:blog-35920791.post-47967969787793650432008-01-29T23:49:00.000+05:302008-01-29T23:49:00.000+05:30സാരംഗീ,ശിവകുമാര്‍,വാത്മീകി,ദീപു,കിനാവേ,പ്രിയ,ശ്രീ,...സാരംഗീ,ശിവകുമാര്‍,വാത്മീകി,ദീപു,കിനാവേ,
പ്രിയ,ശ്രീ,വേണു,ഹരിത്,സുകുമാരന്‍സര്‍,വഴിപോക്കന്,
കവിത ഇഷ്ട്ടമായെന്നരിയിച്ചതില് വളരെ സന്തോഷമുണ്ട് കേട്ടൊ.

മുരളീ,എനിയ്ക്കുമതു തന്നെയാണു പ്രശ്നം :)

ജ്യോനവന്,സനാതനന്-മുറിഞ്ഞാലും ഇല്ലെങ്കിലും
വേറേവഴിയൊന്നുമില്ലല്ലൊ കവികള്ക്കിനി,അല്ലേ?

കവിതയുടെ മനസ്സു കണ്ടെടുത്തതില്‍ സന്തോഷം ശെഫി.

പറഞ്ഞകാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം മന്‍സൂര്‍.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-35920791.post-65159169169963057472008-01-29T15:01:00.000+05:302008-01-29T15:01:00.000+05:30നന്നായി തോന്നി..നന്നായി തോന്നി....::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-35920791.post-28438869548675527292008-01-28T21:06:00.000+05:302008-01-28T21:06:00.000+05:30കവിത വായിച്ചു , മനസ്സിനെ സ്പര്‍ശിച്ചു . കൂടുതല്‍ എ...കവിത വായിച്ചു , മനസ്സിനെ സ്പര്‍ശിച്ചു . കൂടുതല്‍ എന്തെങ്കിലും പറയാന്‍ കവിതയുടെ വ്യാകരണം അറിയില്ല ..!Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-35920791.post-16511746857773972352008-01-28T16:05:00.000+05:302008-01-28T16:05:00.000+05:30എഴുതിയിടത്തൊക്കെ എഴുതാത്തതില്‍ പതിഞ്ഞുരഞ്ഞ വേദന.വാ...എഴുതിയിടത്തൊക്കെ എഴുതാത്തതില്‍ പതിഞ്ഞുരഞ്ഞ വേദന.
വായിച്ചിടത്തൊക്കെ വായിച്ചതിലേറെ മുറിവേറ്റു!ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-35920791.post-16158156420100528532008-01-28T13:58:00.000+05:302008-01-28T13:58:00.000+05:30ഈ ഭൂമിപുത്രി കാരണം ഒന്ന് തഴുകാനോ, തലോടാനോ, ഓമനിക്ക...ഈ ഭൂമിപുത്രി കാരണം ഒന്ന് തഴുകാനോ, തലോടാനോ, ഓമനിക്കാനോ, സ്വപ്നം കാണാനോ പറ്റാണ്ടായി ട്ടാ.. കാരണം വാടുമെന്നും, കൊഴിയുമെന്നും, ഉണങ്ങുമെന്നൊക്കെയുള്ള പേടി തന്നെ..

നന്നായിട്ടുണ്ട്.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-35920791.post-79255044631738491752008-01-28T13:48:00.000+05:302008-01-28T13:48:00.000+05:30കൊള്ളാംകൊള്ളാംഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-35920791.post-11383976140128897512008-01-28T13:33:00.000+05:302008-01-28T13:33:00.000+05:30വേലിയ്ക്കപ്പുറത്തേയ്ക്കെറിഞ്ഞചില്ലുകഷ്ണങ്ങള്തിരിയ...വേലിയ്ക്കപ്പുറത്തേയ്ക്കെറിഞ്ഞ
ചില്ലുകഷ്ണങ്ങള്‍
തിരിയേ പെറുക്കിയെടുത്തു
നിരത്തിയാണു
ഞാനിപ്പോള്‍ കവിതയെഴുതുന്നത്.

കൊള്ളാം.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-35920791.post-13133563159575370712008-01-28T13:00:00.000+05:302008-01-28T13:00:00.000+05:30ഭൂമിപുത്രി...ജലതരംഗം നന്നായിരിക്കുന്നു.....നല്ല നല...ഭൂമിപുത്രി...

ജലതരംഗം നന്നായിരിക്കുന്നു.....
നല്ല നല്ല കവിതകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

കാതോരം ടെബ്ലേറ്റ് മാറ്റുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.
നല്ല രചനകള്‍ ശ്രദ്ധിക്കപ്പെടും എന്നത് തീര്‍ച്ച.
അക്ഷരങ്ങള്‍....ശരിക്കും വായിക്കാന്‍ ബുദ്ധിമുട്ടുണ്ട്..കഴിയുന്നതും പാരഗ്രാഫായി എഴുതുക...

എല്ലാ ഭാവുകങ്ങളും നേരുന്നു

സമയം വെറുതെ ഇഴയുന്നു എന്ന് തോന്നുബോല്
ഇവിടെ സന്ദര്‍ശിക്കുക.....
നിറകൂട്ട്

നന്മകള് നേരുന്നുമന്സൂര്https://www.blogger.com/profile/17854606705726067472noreply@blogger.comtag:blogger.com,1999:blog-35920791.post-11318392022865899112008-01-28T12:07:00.000+05:302008-01-28T12:07:00.000+05:30മുറിയട്ടെ ഉരുക്കുപോലുള്ള ഹൃദയങ്ങളുംമുറിയട്ടെ ഉരുക്കുപോലുള്ള ഹൃദയങ്ങളുംSanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-35920791.post-27881053231604796542008-01-28T10:55:00.000+05:302008-01-28T10:55:00.000+05:30നന്നായിരിയ്ക്കുന്നു, വരികള്‍!:)നന്നായിരിയ്ക്കുന്നു, വരികള്‍!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-35920791.post-21016913045248091332008-01-28T09:26:00.000+05:302008-01-28T09:26:00.000+05:30മനോഹരമായ കവിതമനോഹരമായ കവിതപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-35920791.post-31993864553373941022008-01-28T00:14:00.000+05:302008-01-28T00:14:00.000+05:30അവസാനത്തെ സ്റ്റാന്‍സ കവിതയെ വേറിട്ടതാക്കിഅവസാനത്തെ സ്റ്റാന്‍സ കവിതയെ വേറിട്ടതാക്കിശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-35920791.post-72413206068641690152008-01-27T23:51:00.000+05:302008-01-27T23:51:00.000+05:30കാവ്യ ദു:ഖം...!കാവ്യ ദു:ഖം...!സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-35920791.post-49151435440888457452008-01-27T23:38:00.000+05:302008-01-27T23:38:00.000+05:30ചില്ലുകഷ്ണങ്ങളും തീര്‍ന്ന് കൊണ്ടിരിക്കുകയാണ്.എണ്ണ...ചില്ലുകഷ്ണങ്ങളും തീര്‍ന്ന് കൊണ്ടിരിക്കുകയാണ്.എണ്ണിത്തീരുമ്പൊള് പിന്നെയും പൂജ്യം തൊട്ട് തുടങ്ങുമോSandeep PMhttps://www.blogger.com/profile/08021153059357854172noreply@blogger.comtag:blogger.com,1999:blog-35920791.post-37549687156656974372008-01-27T22:58:00.000+05:302008-01-27T22:58:00.000+05:30വളരെ നല്ല വരികള്‍.വളരെ നല്ല വരികള്‍.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-35920791.post-9702755263631649482008-01-27T21:20:00.001+05:302008-01-27T21:20:00.001+05:30This comment has been removed by the author.siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-35920791.post-81094147207527295472008-01-27T21:20:00.000+05:302008-01-27T21:20:00.000+05:30വായിച്ചു....വളരെ ഇഷ്ടമായി....ഇനിയും ഇതുപോലെ എഴുതുക...വായിച്ചു....വളരെ ഇഷ്ടമായി....ഇനിയും ഇതുപോലെ എഴുതുക....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-35920791.post-79482552947336327792008-01-27T20:57:00.000+05:302008-01-27T20:57:00.000+05:30നന്നായിരിക്കുന്നു ..പെറുക്കിയെടുത്ത ചില്ലുകഷ്ണങ്ങള...നന്നായിരിക്കുന്നു ..
പെറുക്കിയെടുത്ത ചില്ലുകഷ്ണങ്ങള്‍ നിരത്തിയൊരുക്കിയ കവിത മനോഹരം.സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-35920791.post-63533000358246525382008-01-27T20:41:00.000+05:302008-01-27T20:41:00.000+05:30കവിതയെഴുതാന്‍ വാക്കുകളില്ലാതായാല്പ്പിന്നെചെയ്യാനു...കവിതയെഴുതാന്‍
വാക്കുകളില്ലാതായാല്പ്പിന്നെ
ചെയ്യാനുള്ളത്..ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.com